Winning series against Sri Lanka the priority-Rahul Dravid | Oneindia Malayalam

2021-06-28 192

Winning series against Sri Lanka the priority-Rahul Dravid
ശ്രീങ്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്. ഇതാദ്യമായാണ് അദ്ദേഹത്തിനു സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചാവാന്‍ അവസരം ലഭിക്കുന്നത്.
പരിശീലകനെന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും മെച്ചപ്പെടാനുമുള്ള അവസരമായാണ് ലങ്കന്‍ പര്യടനത്തെ നോക്കിക്കാണുന്നതെന്നു ദ്രാവിഡ് വ്യക്തമാക്കി,ലങ്കന്‍ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.